Questions from പൊതുവിജ്ഞാനം

7911. ബൈനറി കോഡിന്‍റെ പിതാവ്?

യൂജിൻ പി കേർട്ടിസ്

7912. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് ഡിയൂറ്റ്സ്ചെർ മിഷെൽ"?

ജർമനി

7913. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് റൂസ്സോ എഴുതായ കുതി?

എമിലി

7914. അന്തരീക്ഷത്തിൽ നീരാവി എത്തുന്ന പ്രക്രീയ?

ബാഷ്പീകരണം

7915. കേരളത്തിന്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടൗണ്‍?

മൂന്നാര്‍

7916. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

സ്വര്‍ണ്ണം

7917. പ്രൊഫ.ജി ബാലചന്ദ്രന് തകഴി പുരസ്കാരം ലഭിച്ച കൃതി?

തകഴിയുടെ സ്വര്‍ഗ്ഗപഥങ്ങള്‍

7918. ത്രിശൂർ പട്ടണത്തിന്‍റെ സ്ഥാപകൻ?

ശക്തൻ തമ്പുരാൻ

7919. നിള;പേരാര്‍ എന്നിങ്ങനെ അറിയപ്പെടുന്നത്?

ഭാരതപ്പുഴ

7920. മദ്യ ദുരന്തത്തിന് കാരണം?

മെഥനോൾ [ മീഥൈൽ ആൽക്കഹോൾ ]

Visitor-3879

Register / Login