Questions from പൊതുവിജ്ഞാനം

7961. "ഇന്ത്യ ഡിവൈഡഡ് ' ആരുടെ ക്രൂതിയാണ്?

ഡോ.രാജേന്ദ്രപ്രസാദ്

7962. “ ആശാന്‍റെ സീതാ കാവ്യം” രചിച്ചത്?

സുകുമാർ അഴീക്കോട്

7963. തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബാഡ്മിന്‍റെൺ

7964. ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള കേരളത്തിലെ ജില്ല?

കണ്ണൂര്‍.

7965. ഭൂമിയുടെ ജലവും കരയും ?

71 % ജലം 29 %കര

7966. യൂറോപ്യന്‍മാരാൽ കോളനിവൽക്കരിക്കപ്പെടാത്ത ഏക തെക്കുകിഴക്കനേഷ്യൻ രാജ്യം?

തായ്‌ലൻഡ്

7967. ദേശിയ കുഷ്ഠരോഗ നിർമ്മാർജ്ജന പദ്ധതി തുടങ്ങിയവർഷം?

1955

7968. കൊച്ചി ഭരണം ആധുനിക രീതിയിൽ ഉടച്ചുവാർത്ത ബ്രിട്ടീഷ് റസിഡന്‍റ്?

കേണൽ മൺറോ

7969. പോർച്ചുഗീസ് സഞ്ചാരിയായ ഫ്രാൻസീസ്കോ ഡി അൽമേഡ കണ്ണൂർ എത്തിയവർഷം?

എം ഡി. 1505

7970. ഇന്ത്യയിലെ എറ്റവും വലിയ മുസ്ലിം ദേവാലയം?

ജുമാ മസ്ജിദ് - ഡൽഹി ( പണികഴിപ്പിച്ചത്: ഷാജഹാൻ )

Visitor-3212

Register / Login