Questions from പൊതുവിജ്ഞാനം

8081. സ്ത്രീപുരുഷാനുപാതം കുറഞ്ഞ സംസ്ഥാനം?

ഹരിയാന

8082. പ്രസിഡന്‍റ് ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

അഷ്ടമുടിക്കായൽ

8083. ലെൻസിന്‍റെ പവർ അളക്കുന്ന യൂണിറ്റ്?

ഡയോപ്റ്റർ

8084. ജിഞ്ചി വൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?

മോണ

8085. കോളേജ് ഒഫ് ഡിഫൻസ് മാനേജ്മെന്റ്?

സെക്കന്ദരാബാദ്

8086. മൂത്രത്തിന് മഞ്ഞനിറം നൽകുന്ന വർണ്ണകം?

യൂറോക്രോം

8087. ധ്രുവനക്ഷത്രം (Pole star ) ഏത് ദിക്കിനെ സൂചിപ്പിക്കുന്നു?

വടക്ക്

8088. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ അസോസിയേഷന് നേതൃത്യം നല്കിയത്?

ഭഗത് സിംങ്

8089. ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്?

മാക്സ് പ്ലാങ്ക്

8090. Wheatfield with crows ആരുടെ പ്രശസ്തമായ ചിത്രമാണ്?

വിൻസന്‍റ് വാൻഗോഗ്

Visitor-3023

Register / Login