Questions from പൊതുവിജ്ഞാനം

8121. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത്?

മീഥേന്‍

8122. മായൻമാരുടെ പിരമിഡുകൾ അറിയപ്പെട്ടിരുന്നത്?

വിറ്റ്സ്

8123. ഹോമിയോപ്പതിയുടെ പിതാവ്?

സാമുവൽ ഹാനി മാൻ

8124. വിശപ്പ് ; ദാഹം ;ലൈംഗികാസക്തി എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

ഹൈപ്പോതലാമസ്

8125. ISl മാനദണ്ഡമനുസരിച്ച് ഒന്നാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]?

76%

8126. ബ ഫുലെയുടെ രാഷ്ട്രീയ ശിഷ്യൻ?

ബി.ആർ.അംബേദ്കർ

8127. ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത?

റസിയാബീഗം

8128. ഷിക് ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഡിഫ്തിരിയ

8129. Sl (System International) അളവ് സമ്പ്രദായംആഗോളതലത്തിൽ ഉപയോഗിച്ചു തുടങ്ങിയ വർഷം?

1960

8130. സമത്വസമാജം സ്ഥാപിച്ചത്?

വൈകുണ്ഠ സ്വാമികൾ (വർഷം: 1836)

Visitor-3931

Register / Login