Questions from പൊതുവിജ്ഞാനം

8181. കേരളത്തില്‍ നിലവില്‍വന്ന പുതിയ ദേശീയപാത?

NH 966 A

8182. സപ്ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല?

കാസർഗോഡ്

8183. ചൈനയ്ക്ക് ഹോങ്കോങ്ങ് തിരിച്ച് ലഭിച്ച വർഷം?

1997

8184. നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്?

കരിവെള്ളൂർ (കണ്ണൂർ)

8185. ലെൻസിന്‍റെ സുതാര്യത നഷ്ടപെടുന്ന അവസ്ഥ?

തിമിരം(CATARACT)

8186. രക്തബാങ്കിന്‍റെ ഉപജ്ഞാതാവ്?

ചാൾസ് റിച്ചാർഡ് ഡ്രൂ

8187. കാത്തേ പസഫിക്ക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഹോങ്കോംഗ്

8188. കേരളത്തിലെ ആദ്യത്തെ സ്പീക്കർ?

ആർ. ശങ്കരനാരായണ തമ്പി

8189. വയനാട്ടിലെ മുത്തങ്ങ വന്യ ജീവി സങ്കേതത്തിലെ സംരക്ഷിത മൃഗം?

ആന

8190. തൂതപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?

ഭാരതപ്പുഴ

Visitor-3156

Register / Login