Questions from പൊതുവിജ്ഞാനം

8241. കബനി നദിയുടെ പതനം?

കാവേരി നദിയില്‍

8242. തടാക നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഉദയ്പൂർ

8243. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം എന്ന കൃതിയുടെ കർത്താവ് ആര്?

അക്കിത്തം

8244. ടൈഫോയിഡ് പകരുന്നത്?

ജലത്തിലൂടെ

8245. ‘പപ്പു’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഓടയിൽ നിന്ന്

8246. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ് ?

ജൂബാ രാമകൃഷ്ണപിള്ള

8247. ആംസ്ട്രോങും ആൾഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ മാതൃ പേടകമായ കൊളംബിയയെ നിയന്ത്രിച്ചിരുന്നത് ?

മൈക്കിൾ കോളിൻസ്

8248. ശ്രീനാരായണഗുരു എസ്.എൻ.ഡി.പി രൂപീകരിച്ചത്?

1903 മേയ് 15

8249. കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

8250. തിരുവിതാംകൂറിൽ റേഡിയോ നിലയം (1943) സ്ഥാപിച്ച സമയത്തെ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

Visitor-3516

Register / Login