Questions from പൊതുവിജ്ഞാനം

8301. ഏറ്റവും ശക്തമായ കാന്തിക മണ്ഡലങ്ങളുള്ള ഗ്രഹം?

വ്യാഴം (Jupiter)

8302. സൗരയൂഥം ഏത് ഗ്യാലക്സിയിലാണ് നിലകൊള്ളുന്നത്?

ക്ഷീരപഥം ( MilKy way)

8303. ചുവപ്പ് കുള്ളൻ നക്ഷത്രത്തിനുദാഹരണം ?

പ്രോക്സിമാ സെന്റൗറി

8304. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്‍റ് ഫാക്ടറിയുടെ ആസ്ഥാനം?

വെള്ളൂർ (കോട്ടയം)

8305. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ഒട്ടകം?

ഇൻജാസ്

8306. താപം അളക്കുന്ന യൂണിറ്റ്?

ജൂൾ (J)

8307. കേരളത്തിലാദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത ജില്ല?

പത്തനംതിട്ട

8308. അക്ഷയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

8309. അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനം?

കാബൂൾ

8310. ബ്രസിലിലെത്തിയ ആദ്യ യൂറോപ്യൻ നാവികൻ?

കബ്രാൾ- 1500 ഏപ്രിൽ 22

Visitor-3481

Register / Login