Questions from പൊതുവിജ്ഞാനം

8401. 'ഭഗവാൻ കാറൽ മാർക്സസ്' പ്രസംഗം ഏ ത് നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

സി.കേശവൻ

8402. ഗ്രീക്ക് ദേവനായ സയോണിസസ്സിന്‍റെ ഉത്സവവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട കലാരൂപം?

നാടകം

8403. കേരളത്തിൽനിന്ന് എത്രപേർക്ക് ജ്ഞാനപീഠം ലഭിച്ചിട്ടുണ്ട്?

- 5( ജി.ശങ്കരക്കുറുപ്പ്; എസ്.കെ.പൊറ്റെക്കാട്ട്; തകഴി; എം.ടി. വാസുദേവൻ നായർ; ഒ.എൻ.വി. കുറുപ്പ് )

8404. പ്രസ്സ് കൗണ്‍സി‍ല്‍ ആദ്യമായി നിലവില്‍ വന്നത്?

1965

8405. മനുഷ്യരുടെ ശരീരത്തിലുള്ള ലോഹം?

കാല്‍സ്യം

8406. നീ​ണ്ടകരയില്‍ ഇന്‍ഡോ – നോര്‍വിജിയന്‍ പ്രോജക്ട് ആരംഭിച്ച വര്‍ഷം?

1953

8407. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്ന ക്ഷേത്രം?

ഗുരുവായൂർ ക്ഷേത്രം

8408. കാറ്റിന്‍റെ വേഗത അളക്കുന്നത്തിനുള്ള ഉപകരണം?

അനിമോ മീറ്റർ

8409. മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചത്?

കുഞ്ഞാലി മരയ്ക്കാർ III

8410. എൻഡോസൾഫാൻ ദുരിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്ത നോവൽ?

എൻമകജെ (രചന: അംബിക സുതൻ മങ്ങാട്)

Visitor-3562

Register / Login