Questions from പൊതുവിജ്ഞാനം

8511. യു.എൻ പതാകയുടെ നിറം?

ഇളം നീല

8512. മുസ്ലിങ്ങളില്‍ ദേശീയബോധം ഉണര്‍‍ത്തുന്നതിന് വേണ്ടി തുടങ്ങിയ പത്രമാണ്?

അല്‍- അമീന്‍

8513. സോഡാ വാട്ടർ - രാസനാമം?

കാർ ബോണിക് ആസിഡ്

8514. ഏറ്റവും ദൈർ ഘൃമേറിയ നിയമസഭ?

4 -)o നിയമസഭ

8515. ബൾഗേറിയയുടെ തലസ്ഥാനം?

സോഫിയ

8516. യെമന്‍റെ നാണയം?

യെമനി റിയാൽ

8517. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്?

1910 സെപ്തംബർ 26

8518. ശങ്കരാചാര്യർ (AD 788- 820) പിതാവ്?

ശിവ ഗുരു

8519. പ്രോട്ടോപ്ലാസം ( കോശദ്രവം ) ജീവന്‍റെ കണിക എന്ന് പറഞ്ഞത്?

ടി.എച്ച്.ഹക്സിലി

8520. മരവാഴ - ശാസത്രിയ നാമം?

വൻഡാ സ്പാത്തുലേറ്റ

Visitor-3485

Register / Login