Questions from പൊതുവിജ്ഞാനം

8781. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹം?

ബ്രോമിൻ

8782. ‘സർവ്വീസ് സ്റ്റോറി’ ആരുടെ ആത്മകഥയാണ്?

മലയാറ്റൂർ രാമകൃഷ്ണൻ

8783. ഏത് വൈറ്റമിന്‍റെ അഭാവമാണ് സ്കർവിയ്ക്ക് കാരണം?

വൈറ്റമിൻ C

8784. സസ്തനികളല്ലാത്ത ജന്തുക്കളിൽ ഏറ്റവും വലിപ്പം കൂടിയത്?

മുതല

8785. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത പദ്ധതി?

മൂലമറ്റം

8786. മുളകിന് എരിവ് നല്കുന്ന രാസ പദാർത്ഥം?

കാപ്സേസിൻ

8787. കനാലുകളുടെ നാട് എന്നറിയിപ്പടുന്ന രാജ്യം?

പാക്കിസ്ഥാൻ

8788. തായ് ലാന്‍ഡിന്‍റെ ദേശീയ മൃഗം?

വെള്ളാന

8789. ശ്രീലങ്കയിലെ പ്രധാന മതം?

ബുദ്ധ മതം

8790. ഒരു തൻമാത്രയിലെ വിവിധ ആറ്റങ്ങളുടെ ആകെ ആറ്റോമിക് മാസ്?

മോളിക്യുലാർ മാസ്

Visitor-3345

Register / Login