Questions from പൊതുവിജ്ഞാനം

8801. എല്ലാ നിറങ്ങളേയും ആഗിരണം ചെയ്യുന്ന നിറം?

കറുപ്പ്

8802. സുവർണ്ണ ക്ഷേത്രനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

അമ്രുതസർ

8803. ‘കേരളാ കാളിദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

കേരളവർമ്മ വലിയകോയിത്തമ്പുരാൻ

8804. എയ്ഡ്സ് ബോധ വത്കരണത്തിന് വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി?

ആയുർദളം‌

8805. കൊച്ചി തുറമുഖത്തിലെൻറ് നിർമാണം ഏത് രാജ്യത്തിന്‍റെ സഹകരണത്തോടെയായിരുന്നു?

- ജപ്പാൻ

8806. ടിന്നിന്‍റെ അറ്റോമിക് നമ്പർ?

50

8807. ബോട്സ്വാനയുടെ ദേശീയ മൃഗം?

സീബ്ര

8808. ക്വാർട്സ് / വെള്ളാരം കല്ല് രാസപരമായി?

സിലിക്കൺ ഡൈ ഓക്സൈഡ്

8809. പഴശ്ശി കലാപം പ്രമേയമാക്കിയ ചലച്ചിത്രം?

കേരളവർമ്മ പഴശ്ശിരാജ

8810. ശ്രീലങ്കയുടെ ദേശീയ മൃഗം?

സിംഹം

Visitor-3335

Register / Login