8821. ശുക്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
മാക്സ് വെൽ മോണ്ട്സ്
8822. ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന മത്സ്യം?
സീലാകാന്ത്
8823. ജീവകം B3 യുടെ രാസനാമം?
നിയാസിൻ (നിക്കോട്ടിനിക് ആസിഡ് )
8824. പെലോപ്പനീഷ്യൻ യുദ്ധചരിത്രം എന്ന പ്രശസ്ത കൃതിയുടെ കർത്താവ്?
തുസിഡൈസ്
8825. വാതകങ്ങൾ തമ്മിലുള്ള രാസ പ്രവർത്തനത്തിലെ തോത് നിർണ്ണയിക്കുന്നത്തിനുള്ള ഉപകരണം?
- യൂഡിയോ മീറ്റർ
8826. ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ആകുന്നതിനുള്ള യോഗ്യത?
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ച ആളായിരിക്കണം
8827. കേരളത്തിൽ കർഷക തൊഴിലാളികൾ ഏറ്റവും കൂടുതൽ ഏത് ജില്ലയിൽ?
പാലക്കാട്
8828. ആദാമിന്‍റെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ധി?
തൈറോയിഡ് ഗ്രന്ധി
8829. കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഗ്രഹം?
ചൊവ്വ
8830. ദക്ഷിണാർത്ഥ കോളത്തിൽ 55° ക്കും 65° യ്ക്കും ഇടയിൽ വീശുന്ന പശ്ചിമ വാതങ്ങൾ (westerlies)?
സ് ക്രീമിങ് സിക്സ്റ്റിസ് (screaming sixties)