8921. അനശ്വര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
അരി
8922. നക്ഷത്രങ്ങളിലടങ്ങിയിരിക്കുന്ന പ്രധാന ഘടകം?
ഹൈഡ്രജന്‍
8923. Cyber HiJacking?
വെബ് സെർവർ ഹാക്ക് ചെയ്ത്; വെബ് സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.
8924. ഡയറക്ട് ടു ഹോം പദ്ധതിക്ക് തുടക്കമിട്ടത്?
സോവിയറ്റ് യൂണിയന്‍
8925. ആറ്റത്തിലെ ചാർജില്ലാത്ത കണം?
ന്യൂട്രോൺ
8926. ആധുനിക കൊച്ചിയുടെ പിതാവ്?
ശക്തൻ തമ്പുരാൻ (പഴയ പേര്: രാമവർമ്മ 9 -താമൻ)
8927. ലാറ്റിനിൽ 'ടെറ' എന്നറിയപ്പെടുന്ന ഗ്രഹം?
ഭൂമി
8928. ഏറ്റവും ചെറിയ സമുദ്രം?
ആർട്ടിക് സമുദ്രം
8929. വിമാനങ്ങളുടെ ശവപറമ്പ് എന്നറിയപ്പെടുന്നത്?
ബർമുഡ ട്രയാംഗിൾ
8930. മലബാർ മേഖലയിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങളും ചൂഷണത്തിനുമെതിരെ കോട്ടയം കേരളവർമ്മ പഴശ്ശിരാജയുടെ നേത്രുത്വത്തിൽ നടന്ന പോരാട്ടമാണ്?