Questions from പൊതുവിജ്ഞാനം

8971. ഇംഗ്ലണ്ടിൽ ഒന്നാം പാർലമെന്‍റ് പരിഷ്ക്കരണം നടന്ന വർഷം?

1832

8972. ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ജനകീയ സേന?

മുക്തിവാഹിനി

8973. കേരളത്തിലെ ഏക മയില്‍ സങ്കേതം?

ചൂലന്നൂര്‍ (പാലക്കാട്)

8974. ആരൊക്കെ തമ്മിലായിരുന്ന പ്ലാസി യുദ്ധം?

റോബർട്ട് ക്ലൈവിന്‍റെ ബ്രിട്ടീഷ് സേനയും ബംഗാൾ നവാബ് സിറാജ് ഉദ് ദൗളയുടെ സേനയും

8975. നവംബർ 26; 2011 ൽ വിക്ഷേപിച്ച ക്യൂരിയോസിറ്റി എന്ന പേടകം എന്നാണ് ചൊവ്വയിൽ ഇറങ്ങിയത്?

ആഗസ്റ്റ് 6; 2012

8976. സഹാറാ മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

8977. ഡെൻമാർക്കിന്‍റെ തലസ്ഥാനം?

കോപ്പൻഹേഗൻ

8978. നിറങ്ങൾ തിരിച്ചറിയാനും തീവ്ര പ്രകാശത്തിൽ വസ്തുക്കളെ കാണാനും സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ?

കോൺകോശങ്ങൾ

8979. കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍?

ഷൊര്‍ണ്ണൂര്‍

8980. ഒരു പാർസെക് എന്നാൽ എത്രയാണ്?

3. 26 പ്രകാശവർഷം

Visitor-3597

Register / Login