Questions from പൊതുവിജ്ഞാനം

9011. മുറിവുകളും സിറിഞ്ചുകളും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന ആൽക്കഹോൾ?

എഥനോൾ

9012. തെക്ക് കിഴക്കൻ സ്പെയിനിൽ അനുഭവപ്പെടുന്ന പ്രാദേശിക വാതം?

മിസ്ട്രൽ (Mistral)

9013. ഗരീബിഹഠാവോ എന്ന ലക്ഷ്യം മുന്നോട്ടുവച്ച പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

9014. സ്വർണത്തിന്‍റെ പ്രതികം?

Au

9015. തലച്ചോറിലെ ന്യൂറോണുളുടെ ക്രമാതീതമായ നാശമോ ജനിതക തകരാറോമൂലം ഉണ്ടാകുന്ന അസാധാരണ ഓർമ്മക്കുറവ്?

അൾഷിമേഴ്സ്

9016. മായൻ കലണ്ടർ നിർമ്മിക്കാൻ അടിസ്ഥാനപ്പെടുത്തിയിരുന്ന സംഖ്യ?

20

9017. കേരളത്തിലെ ആദ്യ രാജവംശം?

ആയ് രാജവംശം

9018. ട്രൈബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

റാഞ്ചി

9019. ആയക്കോട്ട. അഴീക്കോട്ട. മാനുവൽ കോട്ട . എന്നിങ്ങനെ അറിയപ്പെട്ടിരുന്ന കോട്ട?

പള്ളിപ്പുറം കോട്ട

9020. കൊല്ലത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ‘മലയാളി’ പത്രത്തിന്‍റെ എഡിറ്റര്‍?

സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള

Visitor-3383

Register / Login