Questions from പൊതുവിജ്ഞാനം

9071. ആദിശങ്കരൻ ജനിച്ച സ്ഥലം ?

കാലടി

9072. തലച്ചോറിനെക്കുറിച്ചുള്ള പഠനം?

ഫ്രിനോളജി

9073. കണ്ണീരിന്‍റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബാബേൽമാൻഡം

9074. ജീവ മണ്ഡലമുള്ള സൗരയൂഥത്തിലെ ഏക ഗ്രഹം ?

ഭൂമി

9075. ഭൂമിയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന ചൂട് 57.7° C രേഖപ്പെടുത്തിയ സ്ഥലം?

അൽ അസീസിയ (ലിബിയ)

9076. ഇന്ത്യയിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്ബ് രൂപം കൊണ്ടത്?

തലശ്ശേരി (1960)

9077. ക്ളോക്കിലെ മിനിട്ട് സൂചി ഒരുമിനിറ്റുകൊണ്ട് എത്ര ഡിഗ്രി തിരിയും?

6

9078. കാട്ടുപോത്ത് - ശാസത്രിയ നാമം?

ബോസ് ഗാറസ്

9079. കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ കേശവദേവിന്‍റെ കൃതി?

അയല്‍ക്കാര്‍.

9080. സസ്യങ്ങളെ ഏക വർഷികൾ; ദ്വിവർഷികൾ; ബഹുവർഷികൾ എന്നിങ്ങനെ തരം തിരിച്ചത്?

തിയോഫ്രാസ്റ്റസ്

Visitor-3707

Register / Login