Questions from പൊതുവിജ്ഞാനം

9121. ഉറക്കമില്ലായ്മ അറിയിപ്പെടുന്നത്?

ഇൻസോമാനിയ

9122. ശ്രീനാരായണ ഗുരുവിനെ ടാഗേർ സന്ദർശിച്ചപ്പോൾ ടാഗോറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി?

സി.എഫ് ആൻഡ്രൂസ് (ദീനബന്ധു)

9123. തിരുവള്ളുവർ പ്രതിമ യുടെ ഉയരം?

133 അടി

9124. ഏറ്റവും കൂടുതല്‍ കരിമ്പ് ഉത്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

9125. പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന്‍?

തിരുവല്ല

9126. DNA യുടെ ഡബിൾ ഹെലിക്സ് മാതൃക കണ്ടെത്തിയത്?

ജയിംസ് വാട്സൺ & ഫ്രാൻസീസ് ക്രിക്ക്

9127. ഭാർഗ്ഗവീ നിലയം’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

9128. ഏഥൻസും സ്പാർട്ടയും തമ്മിൽ നടന്ന യുദ്ധം?

പെലോപ്പനീഷ്യൻ യുദ്ധം

9129. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം?

ഇന്ത്യ

9130. സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ ഇപ്പേഴത്തെ പേര്?

നമീബിയ

Visitor-3440

Register / Login