Questions from പൊതുവിജ്ഞാനം

9131. 1443-44 ൽ കേരളം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി?

അബ്ദുൾ റസ്സാക്ക്

9132. ‘ബൃഹത് കഥാ മഞ്ചരി’ എന്ന കൃതി രചിച്ചത്?

ഹേമചന്ദ്രൻ

9133. സഹോദരന്‍ അയ്യപ്പന്‍റെ സാംസ്കാരിക സംഘടന?

വിദ്യാപോഷിണി സഭ

9134. നെഹ്‌റു ട്രോഫി വള്ളം കളി ആരംഭിച്ച വർഷം?

1952

9135. ഏറ്റവും നീളം കൂടിയ കോശം?

നാഡീകോശം

9136. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം?

500 സെക്കൻഡ്

9137. 1889 ൽ ഫ്രഞ്ചുവാപ്ലവത്തിന്‍റെ നൂറാം വാർഷികത്തിൽ നിർമ്മിച്ച ഗോപുരം?

ഈഫൽ ഗോപുരം

9138. രാജ്യസഭയിൽ മാത്രം അംഗമാ യിരുന്നിട്ടുള്ള ഇന്ത്യൻ പ്രധാനമന്ത്രിയാര്?

- ഡോ.മൻമോഹൻ സിങ്

9139. അതിരാണിപാടത്തിലെൻറ് കഥ പറയുന്ന എസ്.കെ.പൊറ്റക്കാട്ടിന്‍റെ കൃതി ?

ഒരു ദേശത്തിന്‍റെ കഥ

9140. By the people of the people for the people എന്ന് ജനാധിപത്യത്തെ നിർവ്വചിച്ചത്?

എബ്രഹാം ലിങ്കൺ

Visitor-3553

Register / Login