Questions from പൊതുവിജ്ഞാനം

9191. കേരളം മലയാളികളുടെ മാതൃഭൂമിയുടെ കർത്താവ്?

ഇ.എം.എസ്

9192. കേരളത്തിലെ ഏറ്റവും വലിയ റിസര്‍വ്വ് വനം?

റാന്നി

9193. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?

ഇന്തോനേഷ്യ

9194. പ്രാണികളെ തിന്നുന്ന ഒരു സസ്യം?

നെപ്പന്തസ്

9195. ഹെർക്കുലീസിന്‍റെ സ്തൂപങ്ങൾ എന്നറിയപ്പെടുന്നത്?

ജിബ്രാൾട്ടർ

9196. കേരള ഏക ഉള്‍നാടന്‍ തുറമുഖം സ്ഥിതി ചെയ്യുന്നത്?

നാട്ടകം

9197. കേരളത്തെ ആദ്യമായി മലബര്‍ എന്ന് വിളിച്ചത് ആരാണ്?

അല്‍ ബറോണി

9198. ഡോ. സലിം അലിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം?

തട്ടേക്കാട്

9199. കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?

കോഴിക്കോട്

9200. കേരളത്തിൽ കോടതിവിധിയിലൂടെ നി യമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി?

റോസമ്മാ പുന്നൂസ്

Visitor-3643

Register / Login