Questions from പൊതുവിജ്ഞാനം

9321. സോമാലിയയുടെ തലസ്ഥാനം?

മൊഗാദിഷു

9322. കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?

വി.കെ കൃഷ്ണമേനോൻ

9323. സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ?

പ്ലാസ്മ

9324. അലഹബാദിന്‍റെ പഴയ പേര്?

പ്രയാഗ്

9325. നായർ ഭ്യത്യജനസംഘം എന്ന പേരു നിർ ദ്ദേശിച്ചത്?

കെ.കണ്ണൻ മേനോൻ നായർ

9326. മത്സ്യം വളർത്തലിനെക്കുറിച്ചുള്ള പഠനം?

പി സി കൾച്ചർ

9327. മിനി കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി ?

42 മത് ഭേദഗതി

9328. സാമൂതിരിയുടെ കണ്ഠത്തിലേയ്ക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിക്കപ്പെട്ട കോട്ട?

ചാലിയം കോട്ട

9329. പാലക്കടിലെ കടുവ സംരക്ഷണ കേന്ദ്രം?

പറമ്പിക്കുളം

9330. ജീവിതപ്പാത' ആരുടെ ആത്മകഥയാണ്?

ചെറുകാട്

Visitor-3156

Register / Login