Questions from പൊതുവിജ്ഞാനം

9351. കറാച്ചി നഗരം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?

ഇൻഡസ്; പാകിസ്ഥാൻ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്?

9352. ‘രഘു’ ഏത് കൃതിയിലെ കഥാപാത്രമാണ്?

വേരുകൾ

9353. ഏറ്റവും ചെറിയ ഗ്രഹം?

ബുധൻ

9354. പഞ്ചപാണ്ഡവന്മാരുടെ പേരിലുള്ള ശിഷ്യഗണമുള്ള സാമൂഹ്യ പരിഷ്കര്‍ത്താവ്‌?

വൈകുണ്ഠസ്വാമികള്‍

9355. ഹൈഡ്രോളിക് ലിഫ്റ്റിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?

പാസ്കൽ നിയമം

9356. "ഗ്രേറ്റ് ഇമാൻ സിപ്പേറ്റർ" എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

എബ്രഹാം ലിങ്കൺ

9357. ഗോവയുടെ പഴയപേര്?

ഗോമന്തകം

9358. പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

പത്തനംതിട്ട

9359. മോട്ടോർ സൈക്കിൾ കണ്ടുപിടിച്ചത്?

ഡൈംലർ

9360. ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടിരുന ഇംഗ്ലണ്ടിലെ ഭരണാധികാരി?

ഒലിവർ ക്രോംവെൽ

Visitor-3773

Register / Login