Questions from പൊതുവിജ്ഞാനം

9371. ബ്രൗൺ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

രാസവളങ്ങളുടേയും തൂകലിന്‍റെയും ഉത്പാദനം

9372. തിരുവിതാംകൂറിൽ ജന്മിമാർക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച ഭരണാധികാരി?

റാണി ഗൗരി ലക്ഷ്മിഭായി

9373. കേരളത്തില്‍ കയര്‍ വ്യവസായം കൂടുതല്‍ ആയുള്ള ജില്ല?

ആലപ്പുഴ

9374.  ലോകത്തിന്‍റെ ഫാഷൻ തലസ്ഥാനം എന്നറിയപ്പെടുന്നത്?

പാരീസ് 

9375. ജിപ്സം - രാസനാമം?

കാത്സ്യം സൾഫേറ്റ്

9376. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച എലി?

മാഷ

9377. കാർബണിന്‍റെ ഏറ്റവും സ്ഥിരമായ രൂപം?

ഗ്രാഫൈറ്റ്

9378. സൂര്യന്റെ അരുമ എന്നറിയപ്പെടുന്നത്?

ശുക്രൻ

9379. ഫ്രാൻസിൽ നിന്നും അവസാനമായി സ്വാതന്ത്ര്യം കിട്ടിയ രാജ്യം?

അൾജീരിയ

9380. പ്ലാസ്മയുടെ നിറം?

ഇളം മഞ്ഞനിറം

Visitor-3944

Register / Login