Questions from പൊതുവിജ്ഞാനം

931. കറിയുപ്പ് - രാസനാമം?

സോഡിയം ക്ലോറൈഡ്

932. സസ്യ വർഗ്ഗീകരണ സമ്പ്രദായത്തിന്‍റെ ആചാര്യൻ?

കാരോലസ് ലീനയസ്

933. മണലാരണ്യങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര്?

സീറോഫൈറ്റുകൾ

934. കുമരകം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

കോട്ടയം

935. ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തിന്‍റെ ഉപരിസമിതി?

രാജ്യസഭ

936. ബോയിൽ നിയമത്തിന്‍റെ ഉപജ്ഞാതാവ്?

റോബർട്ട് ബോയിൽ

937. കേരള്ത്തിലെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതി?

ഇടുക്കി

938. ചുറ്റമ്പലമില്ലാത്ത പരബ്രഹ്മ ക്ഷേത്രം ?

ഓച്ചിറ

939. കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ?

2 (ആലത്തൂർ; മാവേലിക്കര)

940. ശ്രീ മൂലവാസത്തെ ബുദ്ധക്ഷേത്രത്തിനായി ഭൂമി ദാനം ചെയ്യുന്നതായി പരാമർശിക്കുന്ന ശാസനം?

പാലിയം ശാസനം

Visitor-3288

Register / Login