Questions from പൊതുവിജ്ഞാനം

9571. നിശ്വാസവായുവിലെ കാർബൺഡൈ ഓക്സൈഡിന്‍റെ അളവ്?

5%

9572. ഭാരതത്തിന്റെ ത്രിവർണ്ണ പതാകയുമായി ചന്ദ്രോപരിതലത്തിൽ പതിച്ച ചന്ദ്രയാനിലെ പേടകം ?

മൂൺ ഇംപാക്ട് പ്രോബ്

9573. പ്രസിദ്ധീകരണങ്ങളുടെ നഗരം?

കോട്ടയം

9574. പഴവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

മാംഗോസ്റ്റിൻ

9575. പ്രോട്ടീനകളുടെ (മാംസ്യം ) അടിസ്ഥാന നിർമ്മാണ ഘടകം?

അമീനോ ആസിഡുകൾ

9576. ബ്രാസ് പഗോഡ എന്നറിയപ്പെടുന്നത്?

തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം

9577. ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ജില്ല?

കാസര്‍ഗോഡ്

9578. പേശി സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

കൈമോ ഗ്രാഫ്

9579. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം സ്ട്രേറ്റ്

9580. കോർണിയ വൃത്താകൃതിയിൽ അല്ലെങ്കിൽ ഉണ്ടാകുന്ന കണ്ണിന്‍റെ ന്യൂനത?

വിഷമദൃഷ്ട്ടി ( അസ്റ്റിഗ്മാറ്റിസം)

Visitor-3659

Register / Login