Questions from പൊതുവിജ്ഞാനം

9591. LASER ന്റെ പൂർണ്ണരൂപം?

ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ

9592. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചതാർക്ക്?

കഴ്സൺ പ്രഭു

9593. 'പ്രരോദനം' എന്ന വിലാപകാവ്യം എഴുതിയതാര്?

കുമാരനാശാൻ

9594. സൂര്യാഘാതം ഉണ്ടാകുവാൻ കാരണമാകുന്ന സൂര്യ വികിരണം?

അൾട്രാവയലറ്റ്

9595. അവിയന്ത്രം കണ്ടുപിടിച്ചത്?

ജെയിംസ് വാട്ട്

9596. മലബാര്‍ എക്കണോമിക് യൂണിയന്‍?

ഡോ.പല്‍പ്പു

9597. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും പുരാതനമായ ശാസനം?

വാഴപ്പിള്ളി ശാസനം

9598. സെയ്ഷെൽസിന്‍റെ തലസ്ഥാനം?

വിക്ടോറിയ

9599. ഇന്ത്യയിലെ ഏത് സായുധ സേനാ വിഭാഗത്തിന്റ്റെ പൊതുപരിപാടികളാണ് " ഭാരത് മാതാ കീ ജയ്" മുദ്രാവാക്യത്തോടെ അവസാനിക്കുന്നത്?

കരസേന.

9600. ഫ്രാൻസിൽ പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന പ്രശസ്ത ജ്യോതിഷി?

നോസ്ട്രാദാമസ്

Visitor-3208

Register / Login