Questions from പൊതുവിജ്ഞാനം

9631. ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

മാക്സ് പ്ലാങ്ക്

9632. ഗണപതി വട്ടത്തിന്‍റെ പുതിയപേര്?

സുൽത്താൻ ബത്തേരി

9633. ആദിത്യയുടെ സുപ്രധാന ലക്ഷ്യം?

സൗരബാഹ്യാവരണമായ കൊറോണ ചൂടാകുന്നതുകൊണ്ടുള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുക

9634. അഖില കേരളാ ബാലജനസഖ്യം രൂപികരിച്ചത്?

കെ.സി മാമ്മൻ മാപ്പിള

9635. “വരിക വരിക സഹജരേ” എന്നു തുടങ്ങുന്ന ഗാനം ഏത് സമരത്തിന്‍റെ മാർച്ചിംഗ് ഗാനമാണ്?

ഉപ്പ് സത്യാഗ്രഹം

9636. ‘രഘു’ ഏത് കൃതിയിലെ കഥാപാത്രമാണ്?

വേരുകൾ

9637. നൈജറിന്‍റെ തലസ്ഥാനം?

നിയാമി

9638. മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠനഗവേഷണങ്ങൾ നടത്തുന്ന ആഗോള സംഘടന?

ഹ്യൂമൺ റൈറ്റ്സ് വാച്ച്

9639. കാവനത്തിൽ നിന്നുത്ഭവിച്ച് കരിങ്കടലിൽ പതിക്കുന്ന നദി?

ഡാന്യൂബ് നദി

9640. റേഡായോസിറ്റി എന്നറിയപ്പെടുന്നത്?

ബാംഗ്ലൂര്‍

Visitor-3942

Register / Login