Questions from പൊതുവിജ്ഞാനം

9651. ജനസംഖ്യ എറ്റവും കൂടുതലുള്ള ഭൂഖണ്ഡം?

ഏഷ്യ

9652. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ 1940 തിൽ സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

9653. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?

ഇ എം എസ്

9654. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള‌ിലെ വനവാസികളുടെ കൃഷിരീതി?

ജുമ്മിങ്ങ് കൃഷിരീതി.

9655. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത്?

രാഷ്ട്രപതി

9656. ചിക്കൻ പോക്സ് (വൈറസ്)?

വേരി സെല്ല സോസ്റ്റർ വൈറസ്

9657. ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ ആദ്യ കേരളാ മുഖ്യ മന്ത്രി?

ഇ.എം.എസ് നമ്പൂതിരിപ്പാട്

9658. മാഗ്ന സൈറ്റ് എന്തിന്‍റെ ആയിരാണ്?

മഗ്നീഷ്യം

9659. കേരളത്തിൽ സത്രീ പുരുഷ അനുപാതം?

1084/1000

9660. ജീവജാലങ്ങളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം?

മോർഫോളജി

Visitor-3664

Register / Login