Questions from പൊതുവിജ്ഞാനം

9821. കേരളത്തിന്‍റെ ചുവര്‍ചിത്ര നഗരം?

കോട്ടയം

9822. ഹജജൂർ കച്ചേരി കൊല്ലത്തു നിന്നു തിരുവനന്തപുരത്തേയ്ക്ക് മാറ്റിയ ഭരണാധികാരി?

സ്വാതി തിരുനാൾ

9823. ആദ്യ മാതൃഭൂമി പുരസ്കാര ജേതാവ്?

തീക്കൊടിയന്‍

9824. ഒരു ജില്ലയുടെ പേരില്‍ അറിയപ്പെടുന്ന വന്യജീവി സങ്കേതം?

മുത്തങ്ങ (വയനാട്)

9825. മാർത്താണ്ഡവർമ്മ കായംകുളം (ഓടനാട്) പിടിച്ചടക്കിയ യുദ്ധം?

1746 ലെ പുറക്കാട് യുദ്ധം

9826. ചൈനീസ് റിപ്പബ്ളിക്കിന്‍റെ ആദ്യ പ്രസിഡന്‍റ്?

ഡോ. സൺയാത്സൺ

9827. SNDP യുടെ ആദ്യ സെക്രട്ടറി?

കുമാരനാശാൻ

9828. മലയാളത്തിലെ ആദ്യത്തെ നിരോധിക്കപ്പെട്ട പത്രം?

സന്ദിഷ്ടവാദി

9829. ‘കാമ ശാസ്ത്രം’ എന്ന കൃതി രചിച്ചത്?

വാത്സ്യായനൻ

9830. സ്വന്തമായി ഹൈക്കോടതിയുള്ള കേന്ദ്രഭരണ പ്രദേശം?

ഡല്‍ഹി.

Visitor-3390

Register / Login