Questions from പൊതുവിജ്ഞാനം

9881. പ്ലൂട്ടോയുടെ പര്യവേഷണ വാഹനമായ ന്യൂ ഹൊറൈസണിന്റെ ഊർജ്ജ സ്രോതസ്സ്?

പ്ലൂട്ടോണിയം

9882. ത്രിഫല എന്നറിയപ്പെടുന്നത്?

നെല്ലിക്ക ; താന്നിക്ക ; കടുക്ക

9883. ചാൾസ് ബാബേജ് ജനിച്ചത്?

1791 ൽ ലണ്ടനിലാണ്

9884. കേരളത്തിലെ ആകെ കോര്‍പ്പരേഷനുകളുടെ എണ്ണം?

6

9885. വിത്തില്ലാത്ത മാവിനം?

സിന്ധു

9886. ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?

മോഹിനിയാട്ടം

9887. മധ്യകാല കേരളത്തിൽ സിറിയൻ ക്രിസ്ത്യാനികളുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവട സംഘം?

മണി ഗ്രാമം

9888. മുന്തിരി വിപ്ലവം അരങ്ങേറിയ രാജ്യം?

മോൾഡോവ

9889. പ്രസിദ്ധമായ 'മേത്തൻ മണി' സ്ഥിതി ചെയ്യുന്ന കൊട്ടാരം?

കുതിര മാളിക

9890. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം?

ഡ്യുറാലുമിന്‍

Visitor-3815

Register / Login