Questions from പൊതുവിജ്ഞാനം

9961. ചരകസംഹിത ഏത് വിഷയത്തെക്കുറിച്ചുള്ള പുസ്തകമാണ്?

വൈദ്യശാസ്ത്രം

9962. ടൈറ്റനെ കണ്ടെത്തിയത് ?

ക്രിസ്റ്റ്യൻ ഹൈജൻസ് ( 1656- ൽ )

9963. ‘ഉഷ്ണമേഖല’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

9964. ലക്ഷദ്വീപ് ഓർഡിനറി ; ലക്ഷദ്വീപ് മൈക്രോ ഇവ എന്താണ്?

തെങ്ങിനങ്ങൾ

9965. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ

9966. രാജ്യസഭയിലേക്ക് അംഗങ്ങളെ അയയ്ക്കാവുന്ന കേന്ദ്രഭരണ പ്രദേശമേത്?

പുതുച്ചേരി; ഡൽഹി

9967. മഹാകാവ്യം എഴുതാതെ മഹാകവിയായത്?

കുമാരനാശാന്‍

9968. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ?

ബുധൻ (Mercury)

9969. ‘ എന്‍റെ നാടുകടത്തൽ’ ആരുടെ ആത്മകഥയാണ്?

സ്വദേശാഭിമാനി

9970. വലത് വെൻട്രിക്കിളിൽ നിന്നാരംഭിച്ച് ഇടത് ഓറിക്കിളിൽ അവസാനിക്കുന്ന രക്ത പര്യയനം അറിയപ്പെടുന്നത്?

(Pulmonary Circulaltions)

Visitor-3972

Register / Login