Questions from പൊതുവിജ്ഞാനം

9971. സൗദി അറേബ്യ യുടെ നാണയം ഏത് ?

റിയാൽ

9972. തേർഡ് വിൻഡോ എന്നത് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ലോകബാങ്ക്

9973. ‘മോക്ഷപ്രദീപഖണ്ഡനം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

9974. ഓക്സിജനേയും പോഷകഘടകങ്ങളേയും ഊർജ്ജമാക്കി മാറ്റുന്ന കോശാംശം?

മൈറ്റോ കോൺട്രിയ

9975. തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി?

കുമാരനാശാൻ

9976. യൂറോപ്പിന്‍റെ കാശ്മീർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സ്വിറ്റ്സർലാന്‍റ്

9977. " തുറന്നിട്ട വാതിൽ " ആരുടെ ആത്മകഥയാണ്?

ഉമ്മൻ ചാണ്ടി

9978. മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ?

206

9979. ഉരഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹെർ പറ്റോളജി

9980. ലോകത്തിലെ ഏറ്റവും വലിയ കരയാമകൾ കാണപ്പെടുന്ന സ്ഥലം?

ഗാലപ്പഗോസ് ദ്വീപ്

Visitor-3245

Register / Login