11. ഐഎൻഎസ് തരംഗിണി രൂപകൽപ്പന ചെയ്തത്?
കോളിൻ മഡ്ഡി
12. അസം റൈഫിൾസ് എന്ന പേര് ലഭിച്ച വർഷം?
1917
13. നാഷണൽ സെക്യൂരിറ്റി ഗാർഡ്സിന്റെ ആപ്തവാക്യം?
സർവ്വത്ര സർവ്വോത്തം സുരക്ഷ
14. ഇന്ത്യ രണ്ടാമതായി ആണവ വിസ്ഫോടനം നടത്തിയ സമയത്ത് പ്രധാനമന്ത്രി?
വാജ്പേയ്
15. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വ്യോമസേനയുടെ തലവൻ?
എയർ മാർഷൽ സർ തോമസ് എംഹിസ്റ്റ്
16. കോസ്റ്റ് ഗാർഡ് രൂപീകരിക്കപ്പെട്ട വർഷം?
1978
17. എൻ.സി.സി നിലവിൽ വന്ന വർഷം?
1948 ജൂലൈ 15
18. നിർമ്മാണത്തിലിരിക്കുന്ന 10000 കി.മി ദൂരപരിധിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ?
സൂര്യ
19. DRDO സ്ഥാപിതമായ വർഷം?
1958
20. സൂര്യ കിരൺ ടീമിന്റെ ആസ്ഥാനം?
ബിദാൻ എയർഫോഴ്സ് - കർണ്ണാടകം