211. ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങിയ യുദ്ധവിമാനം?
മിറാഷ്- 2000
212. ദേശിയ പ്രതിരോധ ദിനം ആചരിക്കുന്ന ദിവസം?
മാർച്ച് 3
213. 1965 ലെ ഇന്തോ- പാക്ക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
വൈ. ബി. ചവാൻ
214. ആർമി എയർ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത്?
ഗോപാൽ പൂർ
215. നാഷണൽ സെക്യൂരിറ്റി ഗാർഡ്സിന്റെ ആപ്തവാക്യം?
സർവ്വത്ര സർവ്വോത്തം സുരക്ഷ
216. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതല- വ്യോമ മിസൈൽ?
ആകാശ്
217. ഏഴിമല നാവിക അക്കാദമിയുടെ ആപ്തവാക്യം?
vidhya Na Mrutham shnuthe
218. ഇന്ത്യയുടെ ആദ്യ ന്യൂക്ലിയർവാഹക അന്തർവാഹിനി?
INS ശൽക്കി
219. കേരളത്തിലെ ഏക കന്റോൺമെന്റ്?
കണ്ണൂർ
220. 2015 ഏപ്രിലിൽ നടന്ന നേപ്പാൾ ഭൂകമ്പത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം ?
ഓപ്പറേഷൻ മൈത്രി