221. ഇന്ത്യൻ എയർഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത്?
ഹൈദരാബാദ്
222. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാമത്തെ മിസൈൽ ബോട്ട്?
INS നാശക്
223. ഇന്ത്യയുടെ അത്യാധുനിക വൈറ്റ് വെയ്റ്റ് യുദ്ധവിമാനം?
തേജസ്
224. അസം റൈഫിൾസ് എന്ന പേര് ലഭിച്ച വർഷം?
1917
225. ഇന്ത്യൻ വ്യോമസേനയുടെ പതാകയിലെ പ്രധാന നിറം?
നീല
226. മിസൈൽ വുമൺ ഓഫ് ഇന്ത്യ എന്നറിയപ്പെന്നത്?
ടെസ്സി തോമസ്
227. ഇന്ത്യൻ നാവികസേനയുടെ തലവൻ?
ചീഫ് ഓഫ് നേവി സ്റ്റാഫ്
228. ഇന്ത്യയുടെ ആദ്യ ന്യൂക്ലിയർവാഹക അന്തർവാഹിനി?
INS ശൽക്കി
229. കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച രണ്ടാമത്തെ കപ്പൽ?
റാണി പത്മാവതി
230. സി.ഐ.എസ്.എഫിന്റെ ആസ്ഥാനം?
ന്യൂഡൽഹി