231. ഇന്‍റർനാഷണൽ ആറ്റോമിക് എനർജ ഏജൻസി (IAEA ) സ്ഥാപിതമായ വർഷം?
1957 ജൂലൈ 29 ( ആസ്ഥാനം: വിയന്ന –ഓസ്ട്രിയ)
232. ദേശിയ പ്രതിരോധ ദിനം ആചരിക്കുന്ന ദിവസം?
മാർച്ച് 3
233. ഭാവിയിലെ മിസൈൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മിസൈൽ?
അസ്ത്ര
234. വ്യോമസേനയുടെ ആദ്യ വനിതാ എയർവൈസ് മാർഷൽ?
പത്മ ബന്ദോപാദ്ധ്യായ
235. ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയം?
താരാപ്പുർ -മഹാരാഷ്ട ( നിലവിൽ വന്നത് : 1969 )
236. ചെർണോബിൽ ഐലൻഡ് ആണവദുരന്തം നടന്ന രാജ്യം?
ഉക്രൈൻ 1986 ഏപ്രിൽ 26
237. 1965 ലെ ഇന്തോ- പാക്ക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?
വൈ. ബി. ചവാൻ
238. അസം റൈഫിൾസ് രൂപീകൃതമായ വർഷം?
1835
239. എൻ.സി.സി ദിനം ആചരിക്കുന്ന ദിവസം?
നവംബർ 24
240. 1972 മെയ് 18 ന് ട്രോംബെയിൽ പ്രവർത്തനമാരംഭിച്ച ആണവ റിയാക്ടർ?
പൂർണിമ 1