Questions from പ്രതിരോധം

211. വ്യോമസേനയുടെ ആദ്യ വനിതാ എയർവൈസ് മാർഷൽ?

പത്മ ബന്ദോപാദ്ധ്യായ

212.  ഡിഫൻസ് ഇന്റലിജൻസ് ഏജൻസി - ഡി.ഐ.എ - സ്ഥാപിതമായ വർഷം?

2002

213. കൈഗ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

കർണ്ണാടക

214. ധ്രുവ ആണവ റിയാക്ടർ സ്ഥിതി ചെയ്യുന്ന സ്ഥലം?

മുംബൈ

215. കോബ്ര ഫോഴ്സിന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

216. ഇന്ത്യാ- ശ്രീലങ്ക സംയുക്ത സൈനികാഭ്യാസ പരിപാടി?

മിത്ര ശക്തി 2015

217. നറോറ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

ഉത്തർപ്രദേശ്

218. ഇന്ത്യൻ വ്യോമസേനയുടെ പതാകയിലെ പ്രധാന നിറം?

നീല

219. കരസേനയിലെ ഏറ്റവും വലിയ ഓണററി പദവി?

ഫീൽഡ് മാർഷൽ

220. അസം റൈഫിൾസ് എന്ന പേര് ലഭിച്ച വർഷം?

1917

Visitor-3176

Register / Login