21. ഇന്ത്യാ ഗവൺമെന്റിന്റെ തീവ്രവാദത്തിനെതിരെ പ്രവർത്തിക്കുന്ന ഏജൻസി?
നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി- എൻ.ഐ.എ
22. എൻ.സി.സി നിലവിൽ വരാൻ കാരണമായ കമ്മിറ്റി?
എച്ച്.എൻ.ഖുസ്രു കമ്മിറ്റി - 1946
23. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രണ്ടാമത്തെ മിസൈൽ ബോട്ട്?
INS വിപുൽ
24. എൻ.സി.സി നിലവിൽ വന്ന വർഷം?
1948 ജൂലൈ 15
25. ഹോം ഗാർഡുകൾ നിലവിൽ വന്ന വർഷം?
1946
26. പാക്കിസ്ഥാൻ ജൈവ പദ്ധതിയുടെ പിതാവ്?
അബ്ദുൾ ഖദീർ ഖാൻ
27. ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മന്ത്രി?
ബൽദേവ് സിംഗ്
28. ആൽഫ പ്രോജക്ട് പ്രകാരം നിർമ്മിച്ച മിസൈൽ നശീകരണ കപ്പൽ?
INS കൊൽക്കത്ത
29. ഇന്ത്യ രണ്ടാമതായി ആണവ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യ നാമം?
ഓപ്പറേഷൻ ശക്തി
30. ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ?
അഗ്നി 5