81. ഇന്ത്യൻ അറ്റോമിക് എനർജി ആക്റ്റ് നിലവിൽ വന്നത്?
1948 ഏപ്രിൽ 15
82. ഇന്ത്യയിലെ ഏജവും വലിയ നേവൽ ബേസ്?
സീബേർഡ് - ( Sea Bird)(കർവാർ- കർണ്ണാടക)
83. സി.ഐ.എസ്.എഫ് സ്ഥാപിതമായ വർഷം?
1969 മാർച്ച് 10
84. കാർഗിൽ വിജയ ദിനം ആചരിക്കുന്ന ദിവസം?
ജൂലൈ 26
85. അശോക ചക്രം ലഭിച്ച രണ്ടാമത്തെ വ്യോമ സൈനികൻ?
സ്ക്വാഡ്രൻ ലീഡർ രാകേഷ് ശർമ്മ
86. ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യാക്കാരനല്ലാത്ത അവസാനത്തെ എയർ മാർഷൽ?
സർ. ജെറാൾഡ് ഗിഡ്സ്
87. മിസൈൽമാൻ ഓഫ് ഇന്ത്യ എന്നറിയപ്പെന്നത്?
എ.പി.ജെ അബ്ദുൾ കലാം
88. സി.ഐ.എസ്.എഫിന്റെ ആസ്ഥാനം?
ന്യൂഡൽഹി
89. ഐ.ബി യുടെ പഴയ പേര്?
സെൻട്രൽ സ്പെഷ്യൽ ബ്രാഞ്ച്
90. ഹൈദരാബാദിലെ DRDO മിസൈൽ കോംപ്ലക്സിന്റെ പേര്?
എ.പി.ജെ അബ്ദുൾ കലാം മിസൈൽ കോംപ്ലക്സ്