91. ഐ.ടി .ബി.പി അക്കാദമി സ്ഥിതി ചെയ്യുന്നത്?
മസ്സൂറി
92. ഇന്ത്യൻ എയർഫോഴ്സിൽ വനിതകളെ പ്രവേശിപ്പിച്ചു തുടങ്ങിയവർഷം?
1992
93. ഇന്ത്യ രണ്ടാമതായി ആണവ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യ നാമം?
ഓപ്പറേഷൻ ശക്തി
94. സശസ്ത്ര സീമാബൽ രൂപീകൃതമായ വർഷം?
1963
95. ഈസ്റ്റേൺ നേവൽ കമാൻഡിന്റെ ആസ്ഥാനം?
വിശാഖപട്ടണം
96. കെ.15 എന്നറിയപ്പെടുന്ന മിസൈൽ?
സാഗരിക
97. റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റെൽ റിസർച്ച് (TIFR) സ്ഥാപിതമായ വർഷം?
1945 ഡിസംബർ 19
98. മാപ്സ് (മദ്രാസ് ആറ്റോമിക് പവർ സ്റ്റേഷൻ) സ്ഥിതി ചെയ്യുന്നത്?
കൽപ്പാക്കം
99. എസ്.പി ജി - സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സ്ഥാപിതമായ വർഷം?
1988
100. പാക്കിസ്ഥാൻ ജൈവ പദ്ധതിയുടെ പിതാവ്?
അബ്ദുൾ ഖദീർ ഖാൻ