81. സി.ഐ.എസ്.എഫിന്റെ ആസ്ഥാനം?
ന്യൂഡൽഹി
82. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി- എൻ.ഐ.എയുടെ ആദ്യ ഡയറക്ടർ?
രാധാവിനോദ് രാജു
83. എൻ.സി.സിയുടെ മുൻഗാമി എന്നറിയപ്പെടുന്ന വിഭാഗം?
യൂണിവേഴ്സിറ്റി കോർപ്സ് - 1917
84. 2001 ൽ കമ്മീഷൻ ചെയ്ത ഗൈഡഡ് മിസൈൽ നശീകരണ യുദ്ധകപ്പൽ?
INS മുംബൈ
85. കരസേനാ ദിനം ആചരിക്കുന്ന ദിവസം?
ജനുവരി 15
86. ഇന്ത്യൻ അണുബോംബിന്റെ പിതാവ്?
രാജ രാമണ്ണ
87. വ്യോമസേന ആദ്യമായി ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി നല്കിയത്?
ജെ.ആർ.ഡി ടാറ്റാ - 1948
88. ഇന്ത്യൻ എയർഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത്?
ഹൈദരാബാദ്
89. പ്രതിരോധ മന്ത്രിയായ രണ്ടാമത്തെ മലയാളി?
എ.കെ ആന്റണി
90. ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ്?
എ പി.ജെ.അബ്ദുൾ കലാം