101. ഇന്ത്യൻ ആണവോർജ്ജ കമ്മീഷന്റെ ആദ്യ ചെയർമാൻ?
എച്ച്.ജെ. ഭാഭ
102. വെസ്റ്റേൺ നേവൽ കമാൻഡിന്റെ ആസ്ഥാനം?
മുംബൈ
103. ഇന്ത്യൻ ആണവോർജ്ജ കമ്മീഷൻ നിലവിൽ വന്നത്?
1948 ആഗസ്റ്റ് 10
104. ഇന്ത്യയിൽ ആദ്യമായി കന്റോൺമെന്റ് ( സൈനികത്താവളം) സ്ഥാപിച്ചത്?
റോബർട്ട് ക്ലൈവ് 1765
105. ശ്രീലങ്കയിൽ സുനാമി ബാധിതരെ സഹായിക്കാനായി ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ റെയിൻബോ
106. ഇന്ത്യയുടെ ആദ്യ മിസൈൽ വാഹക അന്തർവാഹിനി?
INS സിന്ധു ശാസത്ര
107. പാക്കിസ്ഥാൻ ആറ്റംബോംബിന്റെ പിതാവ്?
അബ്ദുൾ ഖദീർ ഖാൻ
108. ഏഴിമല നാവിക അക്കാദമിയുടെ ആപ്തവാക്യം?
vidhya Na Mrutham shnuthe
109. ഇന്ത്യയിൽ ആദ്യമായി മിസൈൽ സംവിധാനമുപയോഗിച്ചത്?
ടിപ്പു സുൽത്താൻ
110. സിയാച്ചൻ മഞ്ഞുമലകളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം?
ഓപ്പറേഷൻ മേഘദൂത്