121. എൻ.സി.സി നിലവിൽ വന്ന വർഷം?
1948 ജൂലൈ 15
122. വ്യോമസേനാ ദിനം ആചരിക്കുന്ന ദിവസം?
ഒക്ടോബർ 8
123. സി.ഐ.എസ്.എഫിന്റെ ആസ്ഥാനം?
ന്യൂഡൽഹി
124. കൂടംകുളം ആണവനിലയത്തിലെ ന്യൂക്ലിയർ റിയാക്ടറായ NPCIL രൂപ കൽപ്പന ചെയ്തത്?
സെർജി റൈസോവ്
125. ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ്ന്റെ ആ സ്ഥാനം?
ട്രോംബെ
126. സൈനിക സ്കൂൾ ആരംഭിച്ച വർഷം?
1961
127. ഇന്ത്യൻ ആർമിയുടെ ഏറ്റവും വലുതും പഴക്കമുള്ളതുമായ പരിശീലന കേന്ദ്രം?
ഇൻഫന്ററി സ്കൂൾ ( മധ്യപ്രദേശിലെ മോ എന്ന സ്ഥലത്ത് )
128. 2001 ൽ നിലവിൽ വന്ന ആദ്യത്തെ കരസേനയുടെ ഏകീകൃത കമാൻഡ്?
ആൻഡമാൻ നിക്കോബാർ കമാൻഡ്
129. ഇന്ത്യാ- ശ്രീലങ്ക സംയുക്ത സൈനികാഭ്യാസ പരിപാടി?
മിത്ര ശക്തി 2015
130. ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങിയ യുദ്ധവിമാനം?
മിറാഷ്- 2000