131. അസം റൈഫിൾസ് രൂപീകൃതമായ വർഷം?
1835
132. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്പ്മെന്റ് പ്രോഗ്രാം (IGMP) ആരംഭിച്ച വർഷം?
1983
133. എയർ ഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത്?
ഹൈദരാബാദ്
134. ഇന്ത്യയും ഫ്രാൻസും ചേർന്ന് വികസിപ്പിക്കുന്ന ഭൂതല- വ്യോമ മിസൈൽ?
മൈത്രി
135. എൻ.സി.സി ദിനം ആചരിക്കുന്ന ദിവസം?
നവംബർ 24
136. ഇന്ത്യൻ സേനയുടെ സ്വന്തം മൊബൈൽ ഫോൺ പദ്ധതിയുടെ രഹസ്യനാമം?
മെർക്കുറി ബ്ലെയ്ഡ്
137. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർദ്ധസൈനിക വിഭാഗം?
അസം റൈഫിൾസ്
138. ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത്?
ഒറ്റപ്പാലം പാലക്കാട്
139. ഏറ്റവും വലിയ കന്റോൺമെന്റ്?
ഭട്ടിൻഡ - പഞ്ചാബ്
140. അഭ്യാസ പ്രകടനങ്ങൾ ദടത്തുന്ന ഇന്ത്യൻ എയർ ഫോഴ്സിന്റെ പ്രത്യേക വിഭാഗം?
സൂര്യ കിരൺ ടീം