111. ഇന്ത്യയിൽ ആദ്യമായി കന്റോൺമെന്റ് ( സൈനികത്താവളം) സ്ഥാപിച്ചത്?
റോബർട്ട് ക്ലൈവ് 1765
112. കേരളത്തിലെ ഏക കന്റോൺമെന്റ്?
കണ്ണൂർ
113. ഇന്ത്യൻ കരസേനയുടെ ആദ്യ സൈന്യാധിപൻ?
സർ റോയ് ബുച്ചർ
114. കെ.15 എന്നറിയപ്പെടുന്ന മിസൈൽ?
സാഗരിക
115. ഇന്ത്യൻ ആർമിയുടെ ഗാനം?
മേരാ ഭാരത് മഹാൻ
116. ഇന്ത്യ തദ്ദേശീയമായി വികസാപ്പിച്ചെടുത്ത പീരങ്കി?
ധനുഷ് (കൊൽക്കത്ത ഓർഡിനൻസ് ഫാക്ടറിയിൽ ) (Desi Bofors)
117. ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ വർഷം?
1998
118. കോസ്റ്റ് ഗാർഡിന്റെ ആസ്ഥാനം?
ന്യൂഡൽഹി
119. ഐ.ടി .ബി.പി അക്കാദമിയുടെ ആപ്തവാക്യം?
ശൗര്യ ദൃഷ്ടതാ -കർമ്മനിഷ്ടത
120. ഇന്ത്യൻ വ്യോമസേനയുടെ തലവൻ?
ചീഫ് ഓഫ് എയർ സ്റ്റാഫ്