71. കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച രണ്ടാമത്തെ കപ്പൽ?
റാണി പത്മാവതി
72. വെസ്റ്റേൺ നേവൽ കമാൻഡിന്റെ ആസ്ഥാനം?
മുംബൈ
73. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്?
പൂനെ
74. ഇന്ത്യാ- ശ്രീലങ്ക സംയുക്ത സൈനികാഭ്യാസ പരിപാടി?
മിത്ര ശക്തി 2015
75. ഇന്ത്യ ആദ്യമായി ലേസർ ഗൈഡഡ് ബോംബ് വികസിപ്പിച്ച വർഷം?
2010
76. ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ്?
ഡോ.എച്ച്.ജെ. ഭാഭ
77. ഹെലികോപ്റ്റർ ട്രെയിനിംഗ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്?
ആവഡി
78. ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി രൂപീകൃതമായ വർഷം?
1954 ആഗസ്റ്റ് 3
79. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധകപ്പൽ INS കൊച്ചി നിർമ്മിച്ചത്?
മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് മുംബൈ
80. 88 മഹിളാ ബറ്റാലിയൻ രൂപീകൃതമായ വർഷം?
1939 ജൂലൈ 27