Questions from മലയാള സാഹിത്യം

121. ചിത്ര യോഗം' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

122. വെള്ളായിയപ്പൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

കടൽത്തീരത്ത്

123. എന്‍റെ ജീവിതകഥ' ആരുടെ ആത്മകഥയാണ്?

എ.കെ. ഗോപാലൻ

124. ഭക്തകവി എന്നറിയപ്പെടുന്ന പ്രാചീന മലയാള കവി?

പൂന്താനം

125. ക്ഷുഭിത യൗവനത്തിന്‍റെ കവി' എന്നറിയപ്പെടുന്നത്?

ബാലചന്ദ്രൻ ചുള്ളിക്കാട്

126. കഥകളിയുടെ ആദ്യ രൂപം?

രാമനാട്ടം

127. കദളീവനം' എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

128. ആയ്ഷ - രചിച്ചത്?

വയലാര് രാമവര്മ്മ (കവിത)

129. തത്ത്വമസി' എന്ന കൃതിയുടെ രചയിതാവ്?

സുകുമാർ അഴീക്കോട്

130. നെല്ല്' എന്ന കൃതിയുടെ രചയിതാവ്?

പി.വൽസല

Visitor-3291

Register / Login