Questions from മലയാള സാഹിത്യം

141. താമരത്തോണി' എന്ന കൃതിയുടെ രചയിതാവ്?

പി. കുഞ്ഞിരാമൻ നായർ

142. സുന്ദരികളും സുന്ദരന്മാരും - രചിച്ചത്?

ഉറൂബ് പി.സി കുട്ടികൃഷ്ണന് (നോവല് )

143. EK നായനാരുടെ ആത്മകഥ?

എന്‍റെ സമരം

144. കേരളോൽപ്പത്തി എന്ന ക്രൂതിയുടെ കർത്താവ്?

ഹെർമൻ ഗുണ്ടർട്ട്

145. വേരുകള് - രചിച്ചത്?

മലയാറ്റൂര് രാമകൃഷ്ണന് (നോവല് )

146. നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍ - രചിച്ചത്?

ഡി.ബാബുപോള് (ഉപന്യാസം)

147. മയ്യഴിയുടെ കഥാകാരൻ' എന്നറിയപ്പെടുന്നത്?

എം. മുകുന്ദൻ

148. കെ.സി കേശവപിള്ളയുടെ മഹാകാവ്യം?

കേശവീയം

149. കയ്യൂർ സമരത്തെ ആസ്പദമാക്കി നിരഞ്ജന എഴുതിയ നോവൽ?

ചിരസ്മരണ

150. കട്ടക്കയം' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ചെറിയാൻ മാപ്പിള

Visitor-3434

Register / Login