Questions from മലയാള സാഹിത്യം

191. ആയിഷ' എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

192. ചണ്ഡാലഭിക്ഷുകി' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

193. സി.വി. രാമൻപിള്ള രചിച്ച സാമൂഹിക നോവൽ?

പ്രേമാമ്രുതം

194. ഭീമൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

രണ്ടാമൂഴം

195. ഉപ്പ് - രചിച്ചത്?

ഒ.എന്.വി. കുറുപ്പ് (കവിത)

196. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

197. ചങ്ങമ്പുഴ എഴുതിയ നോവൽ?

കളിത്തോഴി

198. ഒറ്റയടിപ്പാത' എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

199. മലങ്കാടൻ എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയിരുന്നത്?

ചെറുകാട് (സി.ഗോവിന്ദ പിഷാരടി)

200. പുഴ മുതൽ പുഴ വരെ' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

Visitor-3556

Register / Login