Questions from മലയാള സാഹിത്യം

411. ആയിഷ' എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

412. എണ്ണപ്പാടം' എന്ന കൃതിയുടെ രചയിതാവ്?

എൻ.പി മുഹമ്മദ്

413. കള്ളിച്ചെല്ലമ്മ' എന്ന കൃതിയുടെ രചയിതാവ്?

ജി വിവേകാനന്ദൻ

414. ഭാഷാനൈഷധം ചമ്പുവിന്‍റെ കർത്താവ്?

മഴമംഗലം നമ്പൂതിരി

415. കേരളപാണിനീയം രചിച്ചത്?

എ.ആർ രാജരാജവർമ്മ

416. കൂപ്പുകൈ' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

417. രവി' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഖസാക്കിന്‍റെ ഇതിഹാസം

418. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

419. കേരളാ പാണിനി' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എ.ആർ രാജരാജവർമ്മ

420. മുടിയനായ പുത്രൻ' എന്ന കൃതിയുടെ രചയിതാവ്?

തോപ്പിൽ ഭാസി'

Visitor-3353

Register / Login