Questions from മലയാള സാഹിത്യം

521. തെസിംഹ പ്രസവം' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

522. നാളികേര പാകൻ' എന്നറിയപ്പെടുന്നത്?

ഉള്ളൂർ

523. ഓടക്കുഴല് - രചിച്ചത്?

ജിശങ്കരക്കുറുപ്പ് (കവിത)

524. ഇസങ്ങള്ക്കപ്പുറം - രചിച്ചത്?

എസ്. ഗുപ്തന്നായര് (ഉപന്യാസം)

525. ഒരു പ്രാദേശികഭാഷയിൽ അർത്ഥശാസ്ത്രത്തിനുണ്ടായ ആദ്യ വ്യാഖ്യാനം?

ഭാഷാ കൗടലിയം

526. ചുക്ക്' എന്ന കൃതിയുടെ രചയിതാവ്?

തകഴി

527. രമണന് - രചിച്ചത്?

ചങ്ങമ്പുഴ (കവിത)

528. മലയാളത്തിലെ എമിലി ബ്രോണ്ടി' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

രാജലക്ഷ്മി

529. ബധിരവിലാപം' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

530. ക്ഷേമേന്ദ്രൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വടക്കുംകൂർ രാജരാജവർമ്മ

Visitor-3642

Register / Login